Nachrichten

വാഷിങ്ടൺ ഡിസി: വിവിധ വിദേശ പൗരൻമാർക്ക് അനുവദിച്ചിട്ടുള്ള അഞ്ചരക്കോടി വിസകൾ പുനരവലോകനം ചെയ്യാൻ യുഎസ് സർക്കാർ തീരുമാനിച്ചു. വിസ ...
നവിമുംബൈ: അഞ്ചാമത് താരാഭായി ഷിന്‍ഡെ റാപിഡ് ചെസ് ടൂര്‍ണമെന്‍റ് 24ന് നടത്തും. നെരുള്‍ അഗ്രികോളി ഭവനില്‍ ആന്‍ജനിബായി ചെസ് ...
ലോക ചരിത്രത്തിലെ ഏറ്റവും ദയാലുവായ ജഡ്ജി-അങ്ങനെയാണ് പതിറ്റാണ്ടുകളോളം അമെരിക്കയിലെ റോസ് ഐലന്‍ഡിലെ പ്രൊവിഡൻസ് മുനിസിപ്പൽ ...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനം രാജി വച്ചെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവിയിൽ തുടരും. എംഎൽഎ സ്ഥാനം ...
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണ സ്ഥാപനമായ ഓപ്പൺ എഐ ഇന്ത്യയിൽ ആദ്യ ഓഫിസ് ആരംഭിക്കുന്നു. 2025 ന്‍റെ അവസാനത്തോടെ ഡൽഹിയിലായിരിക്കും ഓഫിസിന്‍റെ പ്രവർത്തനം ആ ...
മുംബൈ: ഇന്ത‍്യൻ താരങ്ങളുടെ ശാരീരികക്ഷമത ഉറപ്പാക്കുന്നതിനായി ബ്രോങ്കോ ടെസ്റ്റ് അവതരിപ്പിച്ച് ടീം മാനേജ്മെന്‍റ്. റഗ്ബി ...
കൊച്ചി: താരസംഘടന അമ്മയിൽ തെരഞ്ഞെടുപ്പ് സമയത്ത് പൊട്ടിത്തെറിക്ക് കാരണമായ മെമ്മറി കാർഡ് വിവാദം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു. 60 ദിവസത്തിനകം അന്വേഷണം നടത ...
പ​ണം അ​ടി​സ്ഥാ​ന​മാ​ക്കി​യുള്ള ഓൺലൈൻ ഗെ​യിമുകൾ നിരോധിക്കുന്നതിനുള്ള ബിൽ പാർലമെന്‍റ് അംഗീകരിച്ചത് സുപ്രധാനമായ സംഭവവികാസമാണ്. ബുധനാഴ്ച ലോക്സഭയും ഇന്നലെ രാജ്യസഭയും ...
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരിക്കാതെ ഷാഫി പറമ്പിൽ എംപി. ഡല്‍ഹിയിലെ ഫ്‌ളാറ്റിനു മുന്നില്‍ കാത്തുനിന്ന മാധ്യമങ്ങളെ ക ...
ബിഗ് ബോസ് വിജയ് അഖിൽ മാരാർ നായകനായെത്തുന്ന ആദ്യ സിനിമ മുള്ളൻകൊല്ലി സെപ്റ്റംബർ 5 ന് തിയെറ്ററുകളിലെത്തും. ഇതിന് മുമ്പ് ജോജു ജോർജ് നായകനായ ഒരു താത്വിക അവലോകനം എന്ന ...
ഗോഹട്ടി: സംസ്ഥാനത്ത് ഇനി 18 വയസ് പൂർത്തിയായ ശേഷം ആദ്യമായി ആധാറിന് അപേക്ഷിക്കുന്നവർക്ക് ആധാർ കാർഡ് നൽകേണ്ടതില്ലെന്ന് അസം സർക്കാർ തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന മ ...
ആകാംക്ഷ നിറയ്ക്കുന്നതും രക്തരൂക്ഷിതവുമായ ഒട്ടേറെ രംഗങ്ങളുമായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'കരം' സിനിമയുടെ അമ്പരപ്പിക്കുന്ന ട്രെയിലർ പുറത്ത്. വിനീത് തന് ...